അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ. ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാറുണ്ടായത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ......
കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. ......
മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 50 ൽ താഴെ ആൾക്കാരെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ......
കൊച്ചി : ആശയപരമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുവെങ്കിലും അവർ തമ്മിൽ വ്യക്തി പരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിഭജനത്തിൽ വൃണഹൃദയനായിരുന്ന ഘട്ടക് വലിയ പാരമ്പര്യത്തിന്റെ ഉടമയായിരുന്നു. ......
കൊച്ചി: സിപിഎമ്മിലെ അധികാര തര്ക്കം കോണ്ഗ്രസിന്റെ തലയില് കെട്ടിവെക്കാനാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മുന് എല്ഡിഎഫ് പാര്ലമെന്റ് സ്ഥാനാര്ത്ഥിയായിരുന്ന ഷൈന് ടീച്ചര്ക്കെതിരായ സൈബര് ആക്രമണത്തില് കോണ്ഗ്രസിനോ, ഔദ്യോഗിക കോണ്ഗ്രസ് ഹാന്ഡിലുകള്ക്കോ ബന്ധമില്ല, പത്രത്തില് വന്ന വാര്ത്തയാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നതെന്നും ഇതെങ്ങനെയാണ് കോണ്ഗ്രസിന്റെ തലയില് കെട്ടിവെക്കുകയെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ജനറല് ഇന്ഷൂറന്സ് രംഗത്ത് വ്യക്തിഗത ഹെല്ത്ത് പോളിസികളുടെ 18 ശതമാനം ഉണ്ടായിരുന്ന ജി എസ് ടി ഒഴിവാക്കിയ കേന്ദ്ര സര്ക്കാറിന്റേയും ജി എസ് ടി കൗണ്സിലിന്റേയും നടപടി ആള് ഇന്ത്യ ജനറല് ഇന്ഷൂറന്സ് ഏജന്റ്സ് അസോസിയേഷന് കേരള സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് 2020 ഫെബ്രുവരിയില് അസോസിയേഷന് കേന്ദ്രമന്ത്രിമാരായ അനുരാഗ് സിംഗ് താക്കൂറിനും ധനമന്ത്രി നിര്മല സീതാരാമനും നിവേദനം നല്കിയിരുന്നു. ......
കൊച്ചി: എക്സൈസ് പെന്ഷനേഴ്സ് അസോസിയേഷന് രണ്ടാം സംസ്ഥാന സമ്മേളനം സെപ്റ്റംബര് 20ന് ആലുവ ഫെഡറര് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളില് നടക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: ബഹറൈന് കേന്ദ്രമായി എറണാകുളം ജില്ലയില് നിന്നുള്ള കേരളീയരുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടില് പ്രവര്ത്തിച്ചവരില് നാട്ടിലേക്ക് മടങ്ങിയവരെ ഉള്പ്പെടുത്തി കൊച്ചി കേന്ദ്രമാക്കി എറണാകുളം റസിഡന്റ്സ് അസോസിയേഷന് (എറാ) സെപ്റ്റംബര് 20ന് പ്രവര്ത്തനം ആരംഭിക്കും.
അംഗങ്ങള്ക്കായി നോര്ക്ക റൂട്ട്സ് പോലുള്ള പരിപാടികളില് കൂടുതല് പങ്കാളിത്തം ഉറപ്പാക്കാനും അവയുടെ ആനുകൂല്യം അംഗങ്ങള്ക്ക് ലഭ്യമാക്കാനും എറാ പ്രവര്ത്തിക്കും. പ്രവാസി ക്ഷേമ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട സര്ക്കാര് പദ്ധതികളുമായി അംഗങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ സാമൂഹിക പുരോഗതിക്കും വ്യക്തിഗത വികസനത്തിനും സഹായകരമാകുമെന്ന് എറാ പ്രതീക്ഷിക്കുന്നു.
സംഘടനയുടെ ഓര്ഗനൈസിംഗ് ചെയര്മാനായി മധു മാധവനെ തെരഞ്ഞെടുത്തു. ......
കൊച്ചി: സെപ്റ്റംബര് 13ന് എറണാകുളം വഞ്ചി സ്ക്വയറില് നഗരസഭയുടെ അനുമതിയോടെ റിജാസ് സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച റിജാസ് ഐക്യദാര്ഢ്യ സംഗമത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടികള് ജനാധിപത്യ വിരുദ്ധമാണെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് ആരോപിച്ചു. പൊലീസിന്റെ നടപടി ജനങ്ങള്ക്ക് ഭരണഘടന ഉറപ്പു നല്കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും സംഘാടകര് പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പൂര് അണ്ടാ സെല്ലില് അന്യായമായി യു എ പി എ എന്ന ജനവിരുദ്ധ നിയമം ചുമത്തപ്പെട്ട് ജയിലില് കഴിയുന്ന സ്വതന്ത്ര മാധ്യമ പ്രവര്ത്തകനും ഡി എസ് എ എന്ന ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവര്ത്തകനും ഫ്രണ്ട്സ് ഓഫ് ഫലസ്തീന് കൂട്ടായ്മയുടെ മുഖ്യസംഘാടകരില് ഒരാളുമാണ് റിജാസ് എം സിദ്ദീഖ്.
പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്ക്ക് മുമ്പുതന്നെ വലിയ തോതില് പൊലസ് സന്നാഹം സ്ഥലത്ത് വിന്യസിക്കുകയും ഭീഷണി സൃഷ്ടിക്കുന്ന രീതിയില് വഞ്ചി സ്ക്വയറില് ചുറ്റും വളയുകയും ചെയ്തതായി സംഘാടകര് വ്യക്തമാക്കി. ......
പൂനെ : മുൻനിര ആർഎഫ്ഐഡി, ഐഒടി സൊല്യൂഷൻസ് കമ്പനിയായ ഇൻഫോടെക് സോഫ്റ്റ്വെയർ & സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ-ടെക്), 25 വർഷം പൂർത്തിയാക്കി.പൂനെയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച രജതജൂബിലി ആഘോഷത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥി യായിരുന്നു. മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) മനോജ് പാണ്ഡെ വിശിഷ്ടാതിഥിയായി. ......